ഞാൻ
ആരെന്നെ നിഷ്കരുണം ഉപേക്ഷിച്ചാലും ഞാൻ അത് കാര്യമാക്കില്ല. എന്നെയത് ബാധിച്ചേക്കാം, എന്നിരുന്നാലും ആ തിരസ്കാരത്തെ ഞാൻ അധികം വാഴാൻ അനുവദിക്കില്ല. ആരെന്നെ ഒന്നിനും കൊള്ളാത്തവളെന്ന് കരുതിയാലും, എന്നോട് അത് പറഞ്ഞാലും എന്നെയത് അലട്ടുകയില്ല. എനിക്ക് എന്നിൽ പൂർണമായ ബോധമുണ്ട്.
ഇതാണ് എൻ്റെ തോന്നലിലെ ഞാൻ.
Comments
Post a Comment