ചോദ്യോത്തരം

ഒരു ചോദ്യമെൻ മുന്നിൽ
എറിഞ്ഞിട്ടു തന്നതിൽ പിന്നെ
സൂര്യൻ രാവിൻ്റെ കിടക്കയിൽ 
മുഖം പൂഴ്ത്തിയുറങ്ങി.
കുറേ ഉത്തരങ്ങളുള്ളത് 
വേർതിരിച്ചും തൂക്കി നോക്കിയും 
നിലാവിനെ നോക്കി ഞാൻ 
നെടുവീർപ്പിടുന്നതാ.

Comments

Popular posts from this blog

होंगे कामयाब

Ordinary miracle

Mutterings